പ്രണയം എന്നാ വികാരത്തോടു സത്യത്തിൽ വെറുപ്പായി തുടങ്ങിയിരുന്നു. ഒരു പക്ഷെ പ്രണയത്തിനോടല്ല, സമൂഹത്തിൽ കാണുന്ന അതിന്റെ പ്രതിഫലനങ്ങളോട്. ചുറ്റും കണ്ടതും കേട്ടതും എന്റെ ഉള്ളിൽ കത്തുന്ന ആ തീയിലേക്യു് എണ്ണ കോരിയിടുന്ന അനുഭവങ്ങളായിരുന്നു. അങ്ങനെ ഇരിക്കയുമ്പോഴാണ് ഒരു പ്രണയ കഥയുടെ നാബു പൊട്ടി മുളകെയുന്നതു. ഒരു സുഹൃത്തിന്റെ ജീവിതാനുഭവത്തിലൂടെ. ആദ്യമാദ്യം കളിയായിട്ടു കേട്ടു തുടങ്ങിയ ആ ബന്ധത്തിന്റെ ആഴവും പരപ്പും ഞാനറിയുന്നത് പിന്നീടാണ്.
ഒരു ക്ലിഷേ സിനിമ കഥയെ ഓര്മിപ്പിക്കയുന്ന ജീവിത സാഹചര്യങ്ങൾ. പിടി വിട്ടു പോയ്കൊണ്ടിരിക്കയുന്ന ജീവിതത്തിൽ ഒരു കൈ താങ്ങായി എത്തിയ അദ്ദേഹത്തോട് അവൾക്കു തോന്നിയ സ്നേഹത്തിന്റെ കഥ. ജീവന്റെ പരമാണുവിനെ പോലും ഉത്തേജിപ്പികയുന്ന പ്രണയത്തിന്റെ കഥ. ഒരു platonic relationship എന്ന് പറയാൻ പറ്റില്ലെങ്കിലും അതിനോട് തൊട്ടു കിടക്കുന്ന ഒരു ബന്ധം. കഥയിലെ നായകൻറെ മനസ്സിൽ അവളോട് തോന്നിയ ഇഷ്ടത്തിന്റെ പൊരുളറിയില്ല. (അവസരം കിട്ടിയാൽ ഞാൻ ചോദിക്കയുന്നതായിരിക്യും ).
ഒരു പക്ഷെ സഫലമാവില്ലെന്നു അറിഞ്ഞിട്ടും ( ഇത് ഇപ്പോഴത്തെ അവസ്ഥയാണ്, സാഹചര്യങ്ങൾ മാറാം ), പിരിയാനാകാതെ ഒരു വൈകാരിക തലത്തിൽ ആ ബന്ധം നെഞ്ചോടു ചേർത്ത് നടക്കുന്ന അവർ യഥാർത്ഥ പ്രണയത്തിന്റെ പ്രതീകങ്ങളാണോ? അതോ ഇനി യഥാർത്ഥ പ്രണയം ഇങ്ങനാണോ? അത് കൊണ്ടാണോ ലോകം ഇന്ന് കൊട്ടി ഘോഷിക്കയുന്ന മിക്യ പ്രണയ കഥകളും tragedy കളയത്തു?
ഉത്തരം എനിക്കയറിയില്ല.
എങ്കിലും ഒരിക്കയാളെങ്കിലും പ്രണയത്തിന്റെ തീവ്രതയിലൂടെ കടന്നു പോയവർക്ക് ഉത്തരം കിട്ടുമെന്ന് പ്രതീക്ഷിക്കയുന്നു.
ശുഭാപ്തി വിശ്വാസത്തോടെ ഇന്നും പ്രണയത്തെ വെറുത്തു കൊണ്ടിരിക്കയുന്നാ ഞാൻ.......

No comments:
Post a Comment