Search This Blog

Monday, 27 May 2024

മരണം

 രംഗബോധമില്ലാത്ത കോമാളിയത്രേ മരണം . 

രംഗബോധമുള്ളവൻ/ ഉള്ളവൾ മരണം മാത്രമല്ലേ.  കോമാളികൾ നമ്മളല്ലേ? ജീവിക്യാൻ  കഷ്ട്ടപെടുന്നവർ. ഒടുവിൽ എല്ലാം മരണത്തിലേക്യു്മാ മാത്രമെന്ന്ത്രമെന്ന് മനസിലാക്കാതെ പാടുപെടുന്നവർ.