ആദ്യാനുരാഗം ..... അതൊരു വല്ലാത്ത പഹയനാണ്. മറവിയുടെ പോട്ടകിനറിൽ തള്ളിയിട്ടാലും ഓർമയുടെ വള്ളിയും പിടിച്ചു കേറി വരുന്നവൻ.
Search This Blog
Wednesday, 28 October 2015
Wednesday, 7 October 2015
Forward
അന്ന്
ചുവന്ന കടലാസിൽ തലയെടുപ്പോടെ നില്കുന്ന ആ മുഘതെക്യു കൈ ചൂണ്ടി അവൻ ചോദ്ച്ചു -- "അച്ഛാ, അതാരാ ??"
മറുപടി പറയും മുൻപ് വന്നു അവന്റെ അമ്മയുടെ ശബ്ദം , "ആവശ്യമില്ലാത്തത് പഠിച്ചു നീ നിന്റെ അച്ഛനെ പോലെ ആവനാണോ?? നിനക്കരിയേണ്ടത് ഞാൻ പറഞ്ഞു തരാം . " അവൾ അവനെ വലിച്ചു കൊണ്ട് പോയി. അവനു വേറെ പലരെയും പരിചയപ്പെടുത്തി.
ഇന്ന്
അവൻ എന്നെ കാണാൻ വന്നിരിക്യുന്നു.
ഈ കാരാഗൃഹത്തിലെ അന്ദേവാസികളെ അങ്ങനെ ആരും കാണാൻ വരാറില്ല.
ഇരുമ്പ് വാതിലിനപ്പുറം നിന്ന് അവൻ പറഞ്ഞു.
" ഇനിയും സമയമുണ്ട്, അച്ഛന് ഞങ്ങളുടെ കൂടെ വരാം."
ഞാൻ ചിരിച്ചു. "നീ നമിക്യുന്ന ആ കൊടിയുടെ നിറം എനിക്യു വഴങ്ങില്ല. നിനക്ക് പോകാം."
ഞാൻ തിരിച്ചു നടന്നു. ജയിലിന്റെ ചുവരുകല്ക് ചോരയുടെ നിറമായിരുന്നു. ഞങ്ങളുടെ കണ്ണുകളിലും മനസ്സിലും ആ നിറം നിഴലിച്ചു .
"നല്ല നാളുകള ഇനിയും വരും." ഞങ്ങൾ ഒരുമിച്ചു പറഞ്ഞു .

Saturday, 19 September 2015
അസ്തമയം
പുതിയ ഫ്ലാറ്റിന്റെ ചുവരുകൾക് പതിവില്ലാത്ത ഒരു വെള്ള നിറമായിരുന്നു. അവളുടെ മനസു പോലെ. ഇത് അവള്ക്ക് എന്റെ പിറന്നാൾ സമ്മാനമായിരുന്നു - ഞങ്ങളുടെ സ്വപ്നക്കൂട് . ഇന്ന് ഗൃഹപ്രവേശം , അവളുടെ പിറന്നാളും .
ഭാഗിലെ തുണികൾ ഞാൻ നിലത്തേക് കുടഞ്ഞിട്ടു, അതിൽ മുഖം അമര്ത്തി. അവളുടെ മണം, എന്നെത്തെയും പോലെ ...... കടിഞ്ഞാണിട്ടു വെച്ചിരുന്ന എന്റെ കണ്ണുനീർ ഇപ്പോൾ സ്വതന്ത്രമായി ഒഴുകി. ഇന്നലെ രാത്രി മുഴുവൻ മുറുക്കി പിടിച്ചു വച്ച ആ കൈകളെ ഒരിക്യൽ കൂടി തഴുകാൻ ഞാൻ കൊതിച്ചു.
പകൽ മുഴുവൻ എരിഞ്ഞെരിഞ്ഞു മടുത്തു സൂര്യൻ വിശ്രമിക്യാനുള്ള തത്രപ്പാടിലാണ്. ഞാനും മെല്ലെ ബാല്കനിയിലേക്യു നടന്നു. എന്റെ കൈകൾ ചിറകുകളായ്. ഞാൻ മെല്ലെ പറന്നു..... ഇനി നിമിഷങ്ങളുടെ ദൂരം മാത്രം .........
Subscribe to:
Posts (Atom)