Search This Blog

Friday, 26 January 2024

ആരാച്ചാർ

കഴിഞ്ഞ ഒരാഴ്ചയായി വല്ലാത്ത പിരിമുറുക്കത്തിലായിരുന്നു, കഴിഞ്ഞ കുറച്ചു മാസങ്ങളായി അവളെന്റെ കൂടെയുണ്ടായിരുന്നു - ചേതന. പുസ്തകത്താളുകൾ കഴിയുന്നതോടെ അവളെന്നെ വിട്ടു പോകുമെന്ന ഭയം എന്നെ വല്ലാതെ അലട്ടി, എങ്കിലും അവളുടെ യാത്ര എങ്ങോട്ടെന്നറിയാനുള്ള ജിജ്ഞാസ എന്നെ മുന്നോട്ടായിച്ചു ....  പുസ്‌തകത്തിന്റെ  ഏടുകൾ വായിച്ചു തീർന്നിരിക്കയുന്നു. എന്നാൽ അവൾ എന്റെ കൂടെയുണ്ട്, ഇനിയങ്ങോട്ടുള്ള യാത്രകളിലും അവൾ ഉണ്ടാകും. 

മീരക്യു് നന്ദി 

No comments:

Post a Comment